Saturday 31 December 2011

തൊഴിലുറപ്പ് പദ്ധതി കേരളത്തില്‍


വാരാന്ത്യെ  ബഹു വേതനം,പടു വയസ്സായാലടുത്തൂണ്‍ പണം 
രോഗാവസ്ഥയിലൌഷധങ്ങള്‍ സുലഭം ,ജീവന്നു സംരക്ഷണം 
നേരംപോക്കുപറഞ്ഞു  പണിയാതങ്ങിങ്ങിരിക്കാം സുഖം -
ചേരും പദ്ധതി,വന്നു,ഴപ്പു,തൊഴിലില്‍ കേമത്തമെന്നാക്കുവാന്‍.   























































No comments:

Post a Comment